ഒറ്റ നോട്ടത്തില്‍
- പഞ്ചായത്തിന്‍റെ പേര് : വെള്ളാവൂര്‍
- ഫോണ്‍ നമ്പര്‍ : 04828247125
- ആസ്ഥാനം : മൂങ്ങാനി, മണിമല
- വിസ്തൃതി: 23.46 ച.കി.മി
- വാര്‍ഡുകളുടെ എണ്ണം : 14
- വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വില്ലേജ് : വെള്ളാവൂര്‍(ഫോണ്‍ : 04828 248326), കങ്ങഴ
- ബ്ലോക്ക്: വാഴൂര്‍ (ഫോണ്‍ : 0481245355, 456981)
- താലൂക്ക്: ചങ്ങനാശ്ശേരി
- ജില്ല : കോട്ടയം
- നിയമസഭാമണ്ഡലം : കാഞ്ഞിരപ്പള്ളി
- ലോക്സഭാമണ്ഡലം : പത്തനംതിട്ട
- ജനസംഖ്യ ( 2011 സെന്‍സസ് പ്രകാരം ) : 17115
- പുരുഷന്‍മാര്‍ : 8335
- സ്ത്രീകള്‍ : 8780
- വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വാര്‍ഡുകള്‍ : 2, 3, 8, 9, 10, 11, (പട്ടിക.ജാതി വനിതാ സംവരണം 14)
- പട്ടികജാതി സംവരണ വാര്‍ഡ് : 4
അതിരുകള്‍
- വടക്ക് : വാഴൂര്‍ ഗ്രാമപഞ്ചായത്ത്
- കിഴക്ക് : ചിറക്കടവ് ഗ്രാമപഞ്ചായത്ത്
- തെക്ക് : മണിമല ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് : കങ്ങഴ, നെടുംങ്കുന്നം, ആനിക്കാട്