വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്ത്

ജലജ മോഹനന്‍

പ്രസിഡൻ്റ്

അനൂപ് പി റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെന്‍സി ബൈജു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് കെ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ റെജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബാമോള്‍ കെ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത് (അധിക ചുമതല)

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര് : വെള്ളാവൂര്‍ഫോണ്‍ : 04828247125ആസ്ഥാനം: മൂങ്ങാനി, മണിമലവിസ്തൃതി: 23.46 ച.കി.മിവാര്‍ഡുകളുടെ എണ്ണം: 14വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വില്ലേജ്: വെള്ളാവൂര്‍ (ഫോണ്‍ : 04828 248326), കങ്ങഴബ്ലോക്ക് : വാഴൂര്‍ (ഫോണ്‍ : 0481245355, 456981)താലൂക്ക് : ചങ്ങനാശ്ശേരിജില്ല: കോട്ടയംനിയമസഭാ മണ്ഡലം: കാഞ്ഞിരപ്പള്ളിലോകസഭാമണ്ഡലം: പത്തനംതിട്ടജന സംഖ്യ ( 2011 സെന്‍സസ് പ്രകാരം) : 17115പുരുഷന്‍മാര്‍ : 8335സ്ത്രീകള്‍ : 8780വനിത സംവരണ വാര്‍ഡുകള്‍ : 2, 3, 8, 9, 10, 11, 14 (പട്ടികജാതി വനിത സംവരണം)പട്ടികജാതി സംവരണ വാര്‍ഡ് : 4അതിരുകള്‍വടക്ക്              : വാഴൂര്‍ ഗ്രാമപഞ്ചായത്ത്കിഴക്ക്             : ചിറക്കടവ് ഗ്രാമപഞ്ചായത്ത്തെക്ക്             : മണിമല ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്       : കങ്ങഴ, നെടുംങ്കുന്നം, ആനിക്കാട് 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മണിമലയാറിന്‍റെ വടക്കേ തീരം ചേര്‍ന്ന് 13 കി.മീ നീളത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ പഞ്ചായത്തില്‍ വടകര, കയനിക്കാട്, കുന്നുംഭാഗം, ഏറത്തുവടകര,  വെള്ളാവൂര്‍, താഴത്തുവടകര, കൂളത്തൂര്‍പ്രയാര്‍ എന്നീ കരകളാണുള്ളത്.ചിറക്കടവ്,  മണിമല,കോട്ടാങ്ങല്‍,ആനിക്കാട്,നെടുംകുന്നം,കങ്ങഴ,വാഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അതിരുകളാണ്.രാജഭരണകാലത്ത് പുതിയമണ്ണില്‍ കണക്ക് പത്മനാഭ പിള്ളക്ക് 956 ഏക്കര്‍ സ്ഥലം രാജകൊട്ടാരത്തില്‍ നിന്നും പതിച്ച് കൊടുത്തു.വെള്ളാളര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയായതുകൊണ്ട് വെളളാളരുടെ ഊര് എന്ന് ഈ സ്ഥലത്തിന് പേര് വന്നു.ഈ പേര് ലോഭിച്ചാണ് വെള്ളാവൂര്‍ എന്ന പേര് ലഭിച്ചെന്നാണ് അിറയപ്പെടുന്നത്.വെള്ളാവൂര്‍ തോടിനും കുഴിച്ചിട്ട കല്ലിനും ഏറത്ത് വടകരയ്ക്കും മണിമലയാറിനും ഇടക്കുള്ള ഉദ്ദേശം 5 കി.മീ ചുറ്റളവിലുള്ള സ്ഥലമാണ് വെള്ളാവൂര്‍ കര. കുന്നുകളും പാറക്കെട്ടുകളും താഴ് വരകളും നിലങ്ങളും ചെറു പുഴകളും നിറഞ്ഞതാണ് പ്രകൃതി രമണീയമായ ഈ...

കൂടുതൽ വായിക്കുക