വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്ത്

മണിമലയാറിന്‍റെ വടക്കേ തീരം ചേര്‍ന്ന് 13 കി.മീ നീളത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ പഞ്ചായത്തില്‍ വടകര, കയനിക്കാട്, കുന്നുംഭാഗം, ഏറത്തുവടകര, വെള്ളാവൂര്‍, താഴത്തുവടകര, കൂളത്തൂര്‍പ്രയാര്‍ എന്നീ കരകളാണുള്ളത്.ചിറക്കടവ്, മണിമല,കോട്ടാങ്ങല്‍,ആനിക്കാട്,നെടുംകുന്നം,കങ്ങഴ,വാഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അതിരുകളാണ്. രാജഭരണകാലത്ത് പുതിയമണ്ണില്‍ കണക്ക് പത്മനാഭ പിള്ളക്ക് 956 ഏക്കര്‍ സ്ഥലം രാജകൊട്ടാരത്തില്‍ നിന്നും പതിച്ച് കൊടുത്തു.വെള്ളാളര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയായതുകൊണ്ട് വെളളാളരുടെ ഊര് എന്ന് ഈ സ്ഥലത്തിന് പേര് വന്നു.ഈ പേര് ലോഭിച്ചാണ് വെള്ളാവൂര്‍ എന്ന പേര് ലഭിച്ചെന്നാണ് അിറയപ്പെടുന്നത്.വെള്ളാവൂര്‍ തോടിനും കുഴിച്ചിട്ട കല്ലിനും ഏറത്ത് വടകരയ്ക്കും മണിമലയാറിനും ഇടക്കുള്ള ഉദ്ദേശം 5 കി.മീ ചുറ്റളവിലുള്ള സ്ഥലമാണ് വെള്ളാവൂര്‍ കര.

ജലജ മോഹനന്‍

പ്രസിഡൻ്റ്

അനൂപ് പി റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെന്‍സി ബൈജു

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് കെ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ റെജി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സീന പി ആര്‍

സെക്രട്ടറി

റോസമ്മ കോയിപ്പുറം

മെമ്പര്‍ വാര്‍ഡ് 3

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര് :    വെള്ളാവൂര്‍ഫോണ്‍ നമ്പര്‍ :    04828247125ആസ്ഥാനം :    മൂങ്ങാനി, മണിമലവിസ്തൃതി:   23.46 ച.കി.മിവാര്‍ഡുകളുടെ എണ്ണം :    14വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വില്ലേജ് :    വെള്ളാവൂര്‍(ഫോണ്‍ : 04828 248326), കങ്ങഴബ്ലോക്ക്:     വാഴൂര്‍ (ഫോണ്‍ : 0481245355, 456981)താലൂക്ക്:    ചങ്ങനാശ്ശേരിജില്ല :    കോട്ടയംനിയമസഭാമണ്ഡലം :     കാഞ്ഞിരപ്പള്ളിലോക്സഭാമണ്ഡലം :    പത്തനംതിട്ടജനസംഖ്യ ( 2011 സെന്‍സസ് പ്രകാരം ) :    17115പുരുഷന്‍മാര്‍ :    8335സ്ത്രീകള്‍ :    8780വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വാര്‍ഡുകള്‍ :     2, 3, 8, 9, 10, 11,  (പട്ടിക.ജാതി വനിതാ സംവരണം 14)പട്ടികജാതി സംവരണ വാര്‍ഡ് :    ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മണിമലയാറിന്‍റെ വടക്കേ തീരം ചേര്‍ന്ന് 13 കി.മീ നീളത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ പഞ്ചായത്തില്‍ വടകര, കയനിക്കാട്, കുന്നുംഭാഗം, ഏറത്തുവടകര,  വെള്ളാവൂര്‍, താഴത്തുവടകര, കൂളത്തൂര്‍പ്രയാര്‍ എന്നീ കരകളാണുള്ളത്.ചിറക്കടവ്,  മണിമല,കോട്ടാങ്ങല്‍,ആനിക്കാട്,നെടുംകുന്നം,കങ്ങഴ,വാഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അതിരുകളാണ്.രാജഭരണകാലത്ത് പുതിയമണ്ണില്‍ കണക്ക് പത്മനാഭ പിള്ളക്ക് 956 ഏക്കര്‍ സ്ഥലം രാജകൊട്ടാരത്തില്‍ നിന്നും പതിച്ച് കൊടുത്തു.വെള്ളാളര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയായതുകൊണ്ട് വെളളാളരുടെ ഊര് എന്ന് ഈ സ്ഥലത്തിന് പേര് വന്നു.ഈ പേര് ലോഭിച്ചാണ് വെള്ളാവൂര്‍ എന്ന പേര് ലഭിച്ചെന്നാണ് അിറയപ്പെടുന്നത്.വെള്ളാവൂര്‍ തോടിനും കുഴിച്ചിട്ട കല്ലിനും ഏറത്ത് വടകരയ്ക്കും മണിമലയാറിനും ഇടക്കുള്ള ഉദ്ദേശം 5 കി.മീ ചുറ്റളവിലുള്ള സ്ഥലമാണ് വെള്ളാവൂര്‍ കര. കുന്നുകളും പാറക്കെട്ടുകളും താഴ് വരകളും നിലങ്ങളും ചെറു പുഴകളും നിറഞ്ഞതാണ് പ്രകൃതി രമണീയമായ ഈ...

കൂടുതൽ വായിക്കുക