വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ചിത്രങ്ങളിലൂടെ

ഓപ്പറേഷൻ തൂഫാൻ 2.0

പരിപാടികളുടെ ഫോട്ടോകളും വീഡിയോകളും

വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്

ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമായി വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫോട്ടോകള്‍ ഈ പേജിലൂടെ ലഭ്യമാക്കുന്നു.

📸 ഫോട്ടോ ഗാലറി