അവാര്‍ഡുകളും നേട്ടങ്ങളും
വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളും, കൈവരിച്ചിട്ടുള്ള നേട്ടങ്ങളും
(നിർമ്മൽ ഗ്രാമ പുരസ്കാരം എന്നത് ഗ്രാമീണ മേഖലകളിൽ പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഒരു ദേശീയ അവാർഡാണ്.) |
![]() | |
( ആരേഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്ര കേരളം പുരസ്കാരം 2018-19 വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.) | ![]() | |
| ![]() |



