വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം (RTI Act, 2005)
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍
വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമം (RTI Act, 2005) പ്രകാരമുള്ള വിവരാവകാശ ഉദ്യോഗസ്ഥരുടെ ചുമതലകൾ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) – പഞ്ചായത്ത് സെക്രട്ടറി
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO) – സെക്രട്ടറിയാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ
ഒന്നാം അപ്പീൽ അധികാരി (First Appellate Authority) – പഞ്ചായത്ത് വകുപ്പ് നിശ്ചയിച്ച അധികാരി
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സെക്രട്ടറി) - സീന പി ആര്‍ - 9496044731 - കാര്യാലയം - സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ & സെക്രട്ടറി, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്, മണിമല പി ഒ, കോട്ടയം, പിന്‍-686543
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ജൂനിയര്‍ സൂപ്രണ്ട്) - റാണി എം - 9446189416
അപ്പീല്‍ അധികാരി ( അസി. ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം) - കാര്യാലയം - ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോട്ടയം