Manimala Bridge

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പാലം .മണിമലയാറ്റിൽ 1915 ജൂണിൽ ബ്രിട്ടീഷ് എന്ജിനീയറിംഗ് വകുപ്പ് മേധാവി ,ബി .ആസ്ടോസ് രണ്ടര വർഷം കൊണ്ട് നിർമ്മിച്ച ഈ പാലം മണിമല കൊച്ചുപാലം എന്ന പേരിൽ അറിയപ്പെടുന്നു .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്കും സമ്മേളനങ്ങൾക്കും വേദിയായ ഈ പാലത്തിലൂടെ 1952 ൽ ജവഹർ ലാൽ നെഹറുവും ഇന്ദിരാ ഗാന്ധിയും അടക്കമുള്ള പ്രമുഖർ യാത്ര ചെയ്തിട്ടുണ്ടെന്നു രേഖകൾ പറയുന്നു 

Bridge